CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 31 Minutes 1 Seconds Ago
Breaking Now

മുരുഗദോസ് ചിത്രത്തില്‍ രജനിയുടെ നായികയായി നയന്‍താര

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ രജനികാന്ത് ആണ് നായകന്‍. ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസ്  രജനികാന്ത് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ പിന്നീട് രംഗത്ത് എത്തിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍ വന്‍ ഹിറ്റായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.