മലയാളി അസോസിയേഷന് സംഘടിപ്പിച്ച പാരീസിലേക്കുള്ള ഉല്ലാസയാത്ര മറക്കാനാവാത്ത അനുഭവമായി. ഏപ്രില്‍ 11ന് വ്യാഴാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്ര വൈകീട്ട് 6.30ഓടെ പാരീസിലെത്തി. വിവിധതരം കളികളില്‍ പങ്കെടുത്ത് കുട്ടികളും മുതിര്‍ന്നവരും യാത്ര ആനന്ദകരമാക്കി. ഈ യാത്രയില്‍ പങ്കെടുത്ത എല്ലാവര്ക്കും അസോസിയേഷന് കമ്മിറ്റി അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.