CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 19 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ സ്‌പോര്‍ട്‌സ് ഡെ മെയ് 4ന്

യുഗ്മ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് നേതൃത്വം നല്‍കുന്ന സ്‌പോര്‍ട്‌സ് ഡെ മെയ് നാലാംതീയതി റെഡ്ഡിടെക് കെസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തും. നാലിന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനുശേഷം ഒമ്പത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. എല്ലാവിധ സൗകര്യങ്ങളും ഉള്ള റെഡ്ഡിടെക് അബെയ് സ്റ്റേഡിയത്തില്‍ വച്ചാണ് ഈവര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡെ മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങളെ സംബന്ധിച്ച് എല്ലാ വിവിരങ്ങളും നിബന്ധനകളും യുക്മ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌പോര്‍ട്‌സ ഡെയുടെ സുഗമമായ നടത്തിപ്പിന് എല്ലാ അംഗ അസോസിയേഷന്‍ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് എത്രയും പെട്ടന്ന്തന്നെ റീജണല്‍ നേതൃത്വത്തെ അറിയിക്കണമെന്നും ഈ അവസരത്തില്‍ എല്ലാ അസോസിയേഷന്‍ ഭാരവാഹികളുടെയും സഹകരണവും പ്രതീക്ഷിക്കുന്നു. നാലുമണിയോടുകൂടി മത്സരങ്ങള്‍ അവസാനിപ്പിച്ച് സമ്മാന വിതരണം നടത്തുന്നതാണ്. വേദിയുടെ വിലാസം : Abbey Stadium, Birmingham Road, Redditech, Worcestershire. B97 6EJ.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിന്‍സ് -07931329311,

ബിനു മാത്യു -07883010229,

റോയി ഫ്രാന്‍സിസ് -07717754609.




കൂടുതല്‍വാര്‍ത്തകള്‍.