CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 33 Seconds Ago
Breaking Now

ലണ്ടനിലും മോദി ജയം ആഘോഷിച്ചു ; നൃത്തം ചെയ്ത് ഉല്ലസിച്ച് പ്രവാസികള്‍

മോദിയുടെ ജന്മനാടായ ഗുജറാത്തിലെ പ്രാദേശിക നൃത്തമായ ഗര്‍ഭ കളിച്ചാണ് അവര്‍ ആഘോഷിച്ചത്.

രാജ്യത്തെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പ്രവാസികള്‍ക്കിടയില്‍ സജീവമായിരുന്നു. കൂറുള്ള പാര്‍ട്ടി വിജയിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ഓരോരുത്തരും. ഒടുവില്‍ ഒരു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിരഞ്ഞെടുപ്പ് ഫലമെത്തി. കേന്ദ്രത്തില്‍ മോദി അധികാരത്തിലേറിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ലണ്ടനില്‍ ആഘോഷമാക്കി. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. 

മോദിയുടെ ജന്മനാടായ ഗുജറാത്തിലെ പ്രാദേശിക നൃത്തമായ ഗര്‍ഭ കളിച്ചാണ് അവര്‍ ആഘോഷിച്ചത്.

തടസ്സങ്ങളില്ലാത്ത സാംസ്‌കാരിക കോളനിവത്കരണ ംഎന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ലണ്ടന്‍ നഗരവീഥിയിലാണ് ഈ ആനന്ദ നൃത്തം നടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.