CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 4 Seconds Ago
Breaking Now

ഹെല്‍മെറ്റ് ഇല്ലാതെ ഇന്‍സ്‌പെക്ടര്‍ ; പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇന്‍സ്‌പെക്ടറെ കടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷണര്‍ പരസ്യമായി ശകാരിച്ചു

സാധാരണക്കാര്‍ നിയമം ലംഘിച്ചാല്‍ പിഴയിടുമ്പോള്‍ പോലീസുകാര്‍ക്ക് നിയമം ബാധിക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ചില വീഡിയോകള്‍ സൈബര്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ പായുന്ന പോലീസുകാരുടെ വീഡിയോ വരെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോലീസുകാരന് മേലുദ്യോഗസ്ഥന്‍ കൊടുത്ത ശിക്ഷയാണ് വൈറലാകുന്നത്.

ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇന്‍സ്‌പെക്ടറെ കടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷണര്‍ പരസ്യമായി ശകാരിച്ചു. ബൈക്ക് നിര്‍ത്തിച്ച ശേഷം പോലീസുകാരനെ കൊണ്ട് തന്നെ ബൈക്ക് തള്ളിമാറ്റുന്നതും വീഡിയോയില്‍ കാണാം.




കൂടുതല്‍വാര്‍ത്തകള്‍.