CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 25 Seconds Ago
Breaking Now

മരിച്ചുകിടന്ന കിടക്കയില്‍ പേടിപ്പെടുത്തുന്ന പാവയും ; മൈക്കിള്‍ ജാക്‌സന്റെ മരണത്തില്‍ വെളിപ്പെടുത്തല്‍

മൈക്കിള്‍ ജാക്‌സന്റെ മരണ വിവരമറിഞ്ഞ് ആദ്യമെത്തിച്ചേര്‍ന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.

പോപ് താരം മൈക്കിള്‍ ജാക്‌സണ്‍ ഓര്‍മ്മയായിട്ട് ഒരു പതിറ്റാണ്ടായി. ജാക്‌സന്റെ മരണ ശേഷവും പല വാര്‍ത്തകളും ഉയര്‍ന്നു. അസ്വാഭാവിക മരണമെന്ന രീതിയില്‍ ഇപ്പോഴും വാര്‍ത്തകളില്‍ സജീവമാണ്.

മൈക്കിള്‍ ജാക്‌സന്റെ മരണ വിവരമറിഞ്ഞ് ആദ്യമെത്തിച്ചേര്‍ന്നത് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു. സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.

ചിതറി കിടന്നിരുന്ന നിലയില്‍ സിറിഞ്ചുകളും വിചിത്രമായ കുറിപ്പുകളും മുറിക്കുള്ളിലുണ്ടായിരുന്നു. കിടക്കയില്‍ പേടിപ്പെടുത്തുന്ന തരത്തില്‍ ഒരു പാവയും. കില്ലിങ് മൈക്കിള്‍ ജാക്‌സണ്‍ എന്ന ഡോക്യുമെന്ററിയിലാണ് വിശദീകരണം.




കൂടുതല്‍വാര്‍ത്തകള്‍.