CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 8 Seconds Ago
Breaking Now

20 വയസ്സു മാത്രം പ്രായമുള്ള കുട്ടിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കാന്‍ മത്രം ഏത് പ്രത്യയ ശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത് ; ദീപ ടീച്ചറുടെ പഴയ പോസ്റ്റ് പൊക്കി ട്രോള്‍

ഈ ട്രോളുകള്‍ തന്നെ പോസ്റ്റ് ചെയ്ത് ദീപ ടീച്ചര്‍ രംഗത്തുവന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധ ശ്രമവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ തുടരുകയാണ്. ഇടതുപക്ഷവുമായി ബന്ധപ്പെട്ട വിവാഹത്തില്‍ സോഷ്യല്‍മീഡിയയില്‍ എപ്പോഴും പഴികേള്‍ക്കുന്ന വ്യക്തിയാണ് ദീപ ടീച്ചര്‍. ടീച്ചര്‍ എന്താ പ്രതികരിക്കാത്തത് എന്നാണ് ഏവരുടേയും ചോദ്യം.

ഒപ്പം പഴയൊരു പോസ്റ്റും കുത്തിപൊക്കി. അഭിമന്യുവിന്റെ കൊലപാതകത്തില്‍ രോഷത്തോടെ ടീച്ചര്‍ എഴുതിയ വാക്കായിരുന്നു അത് ''20 വയസ്സു മാത്രം പ്രായമുള്ള കുട്ടിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കാന്‍ മത്രം ഏത് പ്രത്യയ ശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത്. എന്നായിരുന്നു പോസ്റ്റ്. ഇതുപയോഗിച്ച് നിരവധി ട്രോളുകളാണ് പലരും പങ്കുവയ്ക്കുന്നത്. ഒടുവില്‍ ഈ ട്രോളുകള്‍ തന്നെ പോസ്റ്റ് ചെയ്ത് ദീപ ടീച്ചര്‍ രംഗത്തുവന്നു.

' എന്റെ സകല പോസ്റ്റിന്റെ താഴേയും ഇതൊക്കെ കൊണ്ടുവന്നിട്ട് കഷ്ടപ്പെടണ്ട, ഞാന്‍ തന്നെയങ്ങ് ഇട്ടേക്കാം, ഹോ ലജ്ജിച്ച് മരിച്ച്.. ; പഴയ പോസ്റ്റും ട്രോളുകളും പങ്കുവച്ച് ദീപ നിശാന്ത് മറുപടി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.