CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 28 Seconds Ago
Breaking Now

എറൈസ് ബ്രിസ്റ്റോള്‍ ജൂലൈ 19ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍

ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ  വളരെ വേഗത്തില്‍ പ്രചാരത്തിലായ എറൈസ് ബ്രിസ്റ്റോള്‍ ജൂലൈ 19ന് . വരുന്ന വെള്ളിയാഴ്ച ആറുമണി മുതല്‍ 9 മണിവരെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്ന പരിപാടിയിൽ ഏവരേയും സ്വാഗതം ചെയ്യുന്നു 

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന എംഎസ്എഫ്എസ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ എബ്രഹാം വെട്ടുവീട്ടില്‍ വചനപ്രഘോഷണം  നടത്തുന്നു. 6 മണി മുതല്‍ 9 മണിവരെയുള്ള സമയം  എറൈസ് ബ്രിസ്റ്റോളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡീക്കന്‍ ജോസഫ് ;079124133445

ജോര്‍ജ്ജ് -07811197278




കൂടുതല്‍വാര്‍ത്തകള്‍.