CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 42 Seconds Ago
Breaking Now

അച്ഛന്റെ നെഞ്ചില്‍ കെട്ടിവെച്ച് അവള്‍ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ കടന്നെത്തി കേരളത്തിന്റെ നെഞ്ചിലേക്ക്!

കേരളം ഇക്കുറി വീണ്ടുമൊരു പ്രളയത്തിന്റെ വക്കിലാണ്. ഈ ഘട്ടത്തില്‍ പാലക്കാട് അട്ടപ്പാടിയില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയും, താഴെ കുതിച്ചൊഴുകുന്ന ഭവാനിപ്പുഴയും കടന്നെത്തിയ മൈന എന്ന 11 മാസം പ്രായമുള്ള കുഞ്ഞാണ് കേരളത്തിന്റെ മനസ്സിന് ആശ്വാസമേകുന്നത്. 

അട്ടപ്പാടി കോണാര്‍തുരുത്തില്‍ മുരുകേശന്റെയും, ലാവണ്യയുടെയും മകളാണ് മൈന. മുരുകേശന്റെ നെഞ്ചില്‍ കുഞ്ഞിനെ കെട്ടിവെച്ച് റോപ്പ് വഴിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ മറുകരയുടെ സുരക്ഷയിലേക്ക് എത്തിച്ചത്. ലാവണ്യ എട്ട് മാസം ഗര്‍ഭിണിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.