ആഗസ്ത് 16ാം തിയതി വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9മണി വരെ സുവിശേഷ ശുശ്രൂഷകര്‍ക്കും പ്രേഷിക പ്രവര്‍ത്തനം നടത്തുവാന്‍ ആഗ്രഹമുള്ളമുള്ളവര്‍ക്കുമുള്ള വളര്‍ച്ചാ ധ്യാനം സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജിയും ഫാ ഷിനോജും നയിയ്ക്കും. ധ്യാനം നടക്കുന്ന എന്‍ഫീല്‍ഡിലെ ദേവാലയത്തിന്റെ അഡ്രസ്
ഔര്‍ ലേഡി ഓഫ് വാല്‍സിങ്ഹാം ആന്‍ഡ് ഇംഗ്ലിഷ് മാര്‍ട്ടിയേഴ്‌സ് , ഹോള്‍ഡ് വൈറ്റ്‌സ് ഹില്‍, എന്‍ഫീല്‍ഡ്, ലണ്ടന്‍, EN2 8HG
ആഗസ്ത് 17ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ ബൈബിള്‍ കണ്‍വെന്‍ഷനും കുട്ടികള്‍ക്കുമായുള്ള പ്രത്യേക ശുശ്രൂഷയും ഫാ സോജി ഓലിക്കലും ഫാ ഷിനോജും ബ. സെയിന്‍സ്, ബ ടിങ്കു എന്നിവര്‍ നയിക്കും.
വിശുദ്ധ കുര്‍ബാന , കുമ്പസാരം, ദൈവ സ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ; 07903867625
ജോസ് ; 07886460571
ശനിയാഴ്ചയിലെ കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്
സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍
6, ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY