CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 12 Minutes 50 Seconds Ago
Breaking Now

രക്ഷാബന്ധന്‍ ആഘോഷിച്ച് സണ്ണി ലിയോണും കുടുംബവും

മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം കഴിഞ്ഞ ദിവസം രക്ഷാബന്ധന്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരിക്കുകയാണ് നടി സണ്ണി ലിയോണ്‍. സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ് സണ്ണി ലിയോണ്‍ രക്ഷാബന്ധന്‍ ചാര്‍ത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ രക്ഷാബന്ധന്‍ ചാര്‍ത്തിയത് സണ്ണി ലിയോണിന്റെ ഹെയര്‍സ്‌റ്റൈലിസ്റ്റായ ജീതിയാണ്. 

മകളായ നിഷയും,നോവയും,അഷറും രക്ഷാബന്ധന്‍ ചാര്‍ത്തുന്ന ഫോട്ടോയും സണ്ണി ലിയോണ്‍ പങ്ക് വെച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.