CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 8 Seconds Ago
Breaking Now

പൊറിഞ്ചു മറിയം ജോസിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പൊറിഞ്ചു മറിയം ജോസിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23 ന് ചിത്രം തിയെറ്ററുകളിലെത്തും. മഴയും വെള്ളപ്പൊക്കവും കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പൊറിഞ്ചുവായി ജോജുവും, മറിയമായി നൈല ഉഷയും ജോസായി ചെമ്പന്‍ വിനോദ് ജോസുമാണെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ

ബാനറില്‍ റെജിമോനാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.