CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 12 Seconds Ago
Breaking Now

സുവിശേഷ മഹായോഗം ബാന്‍ബറിയില്‍ അടുത്ത ശനിയാഴ്ച 5 മണി മുതല്‍

ബാന്‍ബറി ബതല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ആഗസ്ത് 31 ാം തിയതി ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ ബാന്‍ബറി പട്ടണത്തിലുള്ള BGN സ്‌കൂള്‍, സ്പ്രിങ് ഫീല്‍ഡ് അവന്യൂ, OX169JD ല്‍ നടത്തപ്പെടുന്നു. ഈ ആത്മീയ സംഗമത്തില്‍ കേരളത്തില്‍ നിന്ന് വന്ന പാസ്റ്റര്‍ ജോയ് പാറക്കല്‍ ദൈവ വചനത്തില്‍ നിന്ന് സംസാരിക്കുന്നു. ബ്രദര്‍ എബി തങ്കച്ചന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കൊയര്‍, സംഗീത ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഈ മഹായോഗത്തിലേക്ക് നിങ്ങളെ എല്ലാവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ മനോജ് എബ്രഹാം -07916571478

ബ്ര. ജെയ്‌സണ്‍ മാമന്‍-0794412386

ബ്ര ജോണ്‍ മാത്യു-07828294781




കൂടുതല്‍വാര്‍ത്തകള്‍.