CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 11 Seconds Ago
Breaking Now

കുറച്ച് സങ്കടമൊക്കെയുണ്ട്, എന്നും എന്റെ ഒപ്പം ഉണ്ടാകണം ; അമ്പിളിയ്ക്ക് ആദിത്യന്റെ പിറന്നാള്‍ ആശംസ

അമ്പിളി ദേവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ആദിത്യന്‍ ജയന്‍. കഴിഞ്ഞ ദിവസമായിരുന്നു അമ്പിളിയുടെ പിറന്നാള്‍. ഒപ്പമില്ലാത്തതിന്റെ സങ്കടവും ആദിത്യന്‍ പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിങ്ങനെ

ഇന്ന് രേവതി നക്ഷത്രം അമ്പിളിയുടെ പിറന്നാള്‍. ചിങ്ങമാസത്തിലെ രേവതി ആണ് അമ്പിളി.ഞാന്‍ ചിങ്ങ മാസത്തിലെ ഉത്രാടവും??ഞാന്‍ ഇപ്പോള്‍ തൃശ്ശൂര്‍ ആണ് ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു,പക്ഷെ വടക്കുംനാഥനെ ഒന്ന് പോയി കണ്ടു സങ്കടമെല്ലാം പറഞ്ഞു കുറച്ചു സങ്കടമൊക്കെ ഉണ്ട്.എങ്കിലും ഹാപ്പി ആണ്. ആയുരാരോഗ്യത്തോടെ എന്നും സന്തോഷത്തോടെ എന്റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് എന്റെ വടക്കുംനാഥനോടു പ്രാര്‍ത്ഥിക്കുന്നു 

എന്റെ പിറന്നാള്‍ ആശംസകള്‍ അമ്പിളി കൊച്ചെ.

 




കൂടുതല്‍വാര്‍ത്തകള്‍.