CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 35 Seconds Ago
Breaking Now

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ധ്യാനം ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ.രെജിസ്‌ട്രേഷന്‍ തുടരുന്നു

ഈസ്‌ററ് സസ്സെക്‌സ് : കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ ഈസ്റ്റ് സസ്സെക്‌സില്‍ നടക്കും.

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന , കുമ്പസാരം , സ്പിരിച്വല്‍ ഷെയറിങ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ബിജോയ് 07960000217

തോമസ് 07877508926.

 

 




കൂടുതല്‍വാര്‍ത്തകള്‍.