CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 10 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ ശിവസേന ഭരിക്കും ; എന്‍സിപിയും കോണ്‍ഗ്രസും പിന്തുണയ്ക്കും

കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടേക്കും.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും എന്‍സിപിയും. പിന്തുണ അറിയിച്ച് കത്ത് ഫാക്‌സ് ചെയ്തു. ശിവസേന പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടേക്കും.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്തുണ തേടിയ ശേഷം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനോടും ഉദ്ധവ് സംസാരിച്ചു. സഖ്യ രൂപീകരണം സംബന്ധിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസുമായി ധാരണയായത്. സോണിയാ ഗാന്ധിയാണ് ഒടുവില്‍ നിര്‍ണ്ണായക തീരുമാനമെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.