ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചര്‍ച്ച് (STSMCC) നേതൃത്വം നല്കുന്ന ബ്രിസ്റ്റോൾ നൈറ്റ് വിജിൽ മെയ് മൂന്നാം തിയ്യതി വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണി വരെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട് നേതൃത്വം നല്കുന്നു . ജപമാല , വചന പ്രഘോഷണം , ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ് . ഈ അനുഗ്രഹ രാത്രിയിലേക്ക് ഏവരെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. പോൾ വെട്ടിക്കാട്ട്: 07450243223
സ്റ്റാനി തുരുത്തേൽ: 07877613167