CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 57 Seconds Ago
Breaking Now

നടനെ വിമര്‍ശിച്ചാല്‍ അധിക്ഷേപം ; കേരളത്തിലെ ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് പൃഥ്വിരാജ്

കേരളത്തിലെ ആരാധകര്‍ യുക്തിസഹജമായി ചിന്തിക്കുന്നവരെന്ന് കരുതുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംഭവ വികാസങ്ങളില്‍ നിന്നാണ് ഇതു പറയുന്നതെന്നും പൃഥ്വി പറയുന്നു.

' ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണിയും നേരിടേണ്ടിവരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥ്വി ചോദിച്ചു.

ഡ്രൈവിങ് ലൈസന്‍സാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വി ചിത്രം. ക്രിസ്മസിന് ചിത്രം തിയറ്ററിലെത്തും.




കൂടുതല്‍വാര്‍ത്തകള്‍.