CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപകും കൂട്ടരുമെത്തുന്നു ; മികച്ച ഗാനങ്ങള്‍ ആസ്വദിക്കാം

ഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപകും കൂടെ ഗായകരായ ഷാനവാസും , റഫീഖുമാണ് ഒപ്പം അടിപൊളി പാട്ടുകളുമായി ഗായിക വൈഗയുമാണ് ലൈവില്‍,

ദിവസങ്ങളായി ലോക്ക്ഡൗണ്‍, കോവിഡ് പ്രതിസന്ധികളില്‍ മനസിന് ആശ്വാസമാകാനാണ് കലാഭവന്‍ ലണ്ടന്‍ ഫേസ്ബുക്ക് ലൈവ് പെര്‍ഫോമന്‍സ് സംഘടിപ്പിച്ചത്. ഇപ്പോള്‍ WE SHALL OVERCOME മ്യൂസിക് ലൈവ് പ്രോഗ്രാം യുകെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഇന്ന് ഞാറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തട്ടുപൊളിപ്പന്‍ ഗാനങ്ങളുമായി WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ എത്തുന്നത് കേരളത്തിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് അംഗങ്ങളായ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദീപകും കൂടെ ഗായകരായ ഷാനവാസും , റഫീഖുമാണ്  ഒപ്പം അടിപൊളി പാട്ടുകളുമായി ഗായിക വൈഗയുമാണ്. ഈ ഞായറാഴ്ച അടിപൊളി ഗാനങ്ങളുമായി നമ്മുക്ക് WE SHALL OVERCOME ലൂടെ ആസ്വദിക്കാം..

 




കൂടുതല്‍വാര്‍ത്തകള്‍.