CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 1 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ ഒരുക്ക ശുശ്രൂഷ ജൂണ്‍ നാലിന്; ഫാ ജോമോൻ തൊമ്മാന നയിക്കും

ലണ്ടൻ: ലണ്ടൻ കണ്‍വൻഷനു മുന്നോടിയായുള്ള ഒരുക്ക ശുശ്രൂഷ ജൂണ്‍ നാലിന് വാൽതംസ്റ്റോ കത്തോലിക്കാ പള്ളിയിൽ നടക്കും.

റവ ഫാ ജോമോൻ തൊമ്മാന ശുശ്രൂഷകൾ നയിക്കും. രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ശുശ്രൂഷകൾ.

 ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ  റവ ഫാ ഇന്നസന്റ് പുത്തൻതറയിൽ വി സി എല്ലാവരെയും ക്ഷണിച്ചു.  വാൽതംസ്റ്റോ  കത്തോലിക്കാ പള്ളിയുടെ വിലാസം: Catholic Parish of Our Lady and St George, 132 Shernhall Street, Walthamstow, London E17 9HU

ജൂണ്‍ പതിനഞ്ചിനാണ് അടുത്ത ലണ്ടൻ കണ്‍വൻഷൻ. പ്രശസ്ത വചനപ്രഘോഷകനായ ഡോ ജോണ്‍ ഡി മുഖ്യപ്രഭാഷണം നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.