CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 41 Seconds Ago
Breaking Now

വി. അല്‍ഫോന്‍-സാമ്മയുടെ തിരുനാള്‍ സന്ദർലാണ്ടിൽ സെപ്റ്റംബര്‍ എട്ടിന്

സന്ദർലാണ്ട്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓർമ തിരുനാള്‍ സന്ദർലാൻഡിൽ വെച്ച് പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദരപൂർവ്വം സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച സന്ദർലാണ്ട് സെ.ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉധകുന്ന വിതത്തില്‍ നടത്തുന്ന പരിപാടികളില്‍ സമ്പന്ധിച്ച്‌ വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. അന്നേ ദിവസ്സം സെ. ഐദൻസ് സ്കൂൾ ഹാള്ളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. വിവിധ  കലാപരിപാടികളാൽ  സമ്പന്നമാകുന്ന ഒരു സായ്യന്ഹം നോര്‍ത്ത് ഈസ്റ്റ്‌ മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.

പെരുനാള്‍ വേദി 

സെ. ജോസെഫ്സ് ചർച് ,

സന്ദർലാണ്ട് .SR4 6HP .

സമയം : സെപ്റ്റംബര്‍ 8 , ഞായര്‍ 02 .30 PM വി. കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണവും സാംസ്കാരിക സമ്മേളനവും

 

 




കൂടുതല്‍വാര്‍ത്തകള്‍.