തമിഴ് നടനും ഡിഎംഡികെ ജനറല്‍ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്.