CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 11 Seconds Ago
Breaking Now

മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റില്‍

മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റില്‍.  സാവദാന്‍, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളില്‍ വേഷമിട്ട  നടി പ്രീതിക ചൗഹാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് മുംബൈയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കും.

ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതിക  പിടയിലായത്. ഇവരെ കൂടാതെ മറ്റ് നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത്‌വിട്ടിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.