CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 58 Minutes 55 Seconds Ago
Breaking Now

പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്യുന്നത് അത്ര മോശമായി തോന്നിയിട്ടില്ല ; നവാസുദ്ദീന്‍ സിദ്ദിഖി

കാശിന് വേണ്ടി മാത്രം ചില സിനിമകള്‍ ചെയ്യാറുണ്ടെന്നും അത് മോശമായി കണക്കാക്കാറില്ലെന്നും ബോളിവുഡ്  താരം  നവാസുദ്ദിന്‍ സിദ്ദിഖി. 

പണത്തിന്  വേണ്ടി മാത്രം സിനിമകള്‍ ചെയ്യുന്നത് അത്ര മോശമായി എനിക്ക് തോന്നിയിട്ടില്ല . അങ്ങനെ സിനിമകള്‍ ചെയ്യുന്നത് കൊണ്ടല്ലേ നല്ല സിനിമകളില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാന്‍ സാധിക്കുന്നത്. അദ്ദേഹം പറഞ്ഞു.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാത്തരത്തിലുമുള്ള നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് . ഒരു നടനെന്ന നിലയില്‍ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം', അദ്ദേഹം  കൂട്ടിച്ചേര്‍ത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.