CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 57 Seconds Ago
Breaking Now

ജനം തിയറ്ററിലെത്തുന്ന അന്ന് റിലീസ് ; കാവല്‍ ഒടിടി റിലീസെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപി ചിത്രം 'കാവല്‍' തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാംപേജില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനം എന്ന് തിയേറ്ററില്‍ എത്തുമോ അന്നാണ് സിനിമ റിലീസ് ചെയ്യുക എന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സ്ഥിരീകരിച്ചതായാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവത്കരിക്കുന്ന കാവല്‍ ആക്ഷന്‍ ഫാമിലി ഡ്രാമ ആയാണ് ഒരുങ്ങുന്നത്. ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നവംബര്‍ ആദ്യമാണ് കാവല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.