യുകെ: സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ്(85) നിര്യാതയായി.
സംസ്ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മര്‍ത്താ മറിയം ഫൊറോനാ പള്ളിയില്‍.
മക്കള്‍ അലക്സ്, ജെയിംസ് (ബാസില്ഡണ്, UK ), റോസമ്മ ബേബി, മോനിച്ചന്(ഹൂസ്റ്റന്‍, ടെക്സാസ് US), മോളിക്കുട്ടി ടോം(സൗദി), ജിജിമോന്(സൗത്താംപ്ടണ്‍, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.