CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 36 Seconds Ago
Breaking Now

മാസ്റ്ററില്‍ ദാസ് ആകേണ്ടിയിരുന്നത് പെപ്പേ

വിജയ് ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' തീയേറ്ററുകളില്‍ വിജയതേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  ചിത്രത്തില്‍ മലയാളി താരം മാളവികയാണ് നടി.

ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട അവസരം  മലയാളികളുടെ പ്രിയ നടന്‍ പെപ്പേ എന്ന ആന്റണി വര്‍ഗ്ഗീസിനായിരുന്നു എന്നാണ് വാര്‍ത്തകള്‍.

നടന്‍ അര്‍ജുന്‍ ദാസിന്റെ ദാസ് എന്ന കഥാപാത്രത്തിനായാണ് ആന്റണി വര്‍ഗ്ഗീസിനെ തെരഞ്ഞെടുത്തിരുന്നത്.  സിനിമയില്‍ വിജയ്ക്കും വിജയ് സേതുപതിക്കും ശേഷം ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍സ്‌പേസ് ഉള്ളതും ഈ കഥാപാത്രത്തിനാണെന്നതാണ് പ്രത്യേകത.

സിനിമയുടെ ഫസ്റ്റ് കാസ്റ്റിംഗില്‍ ആന്റണി ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം താരം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു താരം.

 

 




കൂടുതല്‍വാര്‍ത്തകള്‍.