CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 18 Seconds Ago
Breaking Now

സക്കരിയ ചിത്രത്തില്‍ മമ്മൂട്ടി

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി  സംവിധായകന്‍ സക്കരിയയുടെ അടുത്ത ചിത്രത്തില്‍ നായകന്‍  മമ്മൂട്ടി . അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

മമ്മൂട്ടി ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള ചിത്രവും വരുന്നുണ്ടെന്ന് സക്കറിയ പറഞ്ഞു. മമ്മൂട്ടി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല എന്നും സക്കരിയ വ്യക്തമാക്കി.

ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്ന് സക്കരിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.