കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ലൂയിസ് കെന്നഡിയും വൈസ് പ്രസിഡന്റായി ബിജു ചാണ്ടിയും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സുബിന്‍ സുഗുണന്‍, ജോയ്ന്റ് സെക്രട്ടറി ബിജു മാത്യു, ട്രറഷര്‍ ജെയ്ന്‍ ജോസഫ്, ജോയ്ന്റ് ട്രഷറര്‍ അലക്‌സ് ആന്‍ഡ്രൂസ് എന്നിവരാണ് ഭാരവാഹികള്‍.
Committee members
Anil Markose
Binu Sreedharan
Anu Ambi
Manu P Shine
Shibu Thomas
Jithin KV
Sanish V S
Remya Linesh
Lijo John
Ajeesh Krishnan
Thomson Lazar
Tinto Paul
George Joseph
Aneesh john.
Benny Paul
Aby Pallikara