CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 54 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ രണ്ടാം തപസ്സ് ധ്യാനം, ഒക്ടോബർ 4,5,6 തിയതികളിൽ

സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും,സ്വർഗീയ   പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവാനുമായി, കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ ( ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടു നിൽക്കുന്ന തപസ് ധ്യാനം നോർത്ത് ഈസ്റ്റിൽ വെച്ച് ഒക്ടോബർ 4,5,6 തിയതികളിൽ (വെള്ളി, ശനി,ഞായർ) നടത്തപെടുന്നു. പ്രവാസ്സ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശു സ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർ

ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ അഭ്യർത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് : 07912344516, 07590516672

 




കൂടുതല്‍വാര്‍ത്തകള്‍.