CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 23 Seconds Ago
Breaking Now

കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

ഇന്ത്യ – യുകെ ഉഭയകക്ഷി ചര്‍ച്ചയും ഇന്ത്യന്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി.

കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടി വെട്ടിച്ചുരുക്കി. ഏപ്രില്‍ 26നാണ് ബോറിസ് ജോണ്‍സന്‍ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ – യുകെ ഉഭയകക്ഷി ചര്‍ച്ചയും ഇന്ത്യന്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ആശങ്കയേറിയ സാഹചര്യമാണ് നിലനില്‍ക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.