CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 53 Seconds Ago
Breaking Now

ഇനിയെങ്കിലും ഈ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് പറയരുത്'; അമിത് ഷായുടെ പൊതുയോഗങ്ങള്‍ക്ക് പിന്നാലെ ബിജെപിക്കെതിരെ പാര്‍വ്വതി

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും പഞ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന പൊതുയോഗങ്ങളെ വിമര്‍ശിച്ച് നടി പാര്‍വ്വതി രംഗത്ത്.

ഇനിയെങ്കിലും ഈ സര്‍ക്കാന് ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറയരുത് എന്ന് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മാത്രം നാല് സ്ഥലങ്ങളിലാണ് അമിത് ഷാ പൊതുയോഗങ്ങള്‍ നടത്തിയത്. ഇതോടെയാണ് താരം വിമര്‍ശനവുമായി രം?ഗത്തെത്തിയത്.

കഴിഞ്ഞ ദിവസം കുംഭമേളക്കെതിരെയും താരം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം

 




കൂടുതല്‍വാര്‍ത്തകള്‍.