ഇന്ന് വൈകുന്നേരം ആറരയ്ക്ക് ഔവര്‍ ലേഡി ഓഫ് എയ്ഞ്ചല്‍സ് ആന്‍ഡ് സെന്റ് പീറ്റര്‍ ചര്‍ച്ചില്‍ ദിവ്യബലിയോടെയാണ് യാത്രയയപ്പ് സമ്മേളനം ആരംഭിക്കുക. ബര്‍മിങ്ഹാം രൂപതാ ചാപ്ലിന്‍മാരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ജെയ്‌സണ്‍ കരിപ്പാല്‍ എന്നിവര്‍ സഹകാര്‍മികരാകുമ്പോള്‍ ഫാ. ജോമോന്‍ തൊമ്മന മുഖ്യ കാര്‍മികത്വം വഹിക്കും. വി
ലാസം: Our Lady Of the Angels And St. Peter 106 , Harts Hill Road ,
ST 4 ,7LT