ഇടവകാംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പിക്‌നിക് Oxfordshire, Isle of White, Chesington World of Adventure എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് -07411932075,
സെക്രട്ടറി ബിജോയി ഏലിയാസ് -07402958879