CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 3 Seconds Ago
Breaking Now

ഗിൽഫോർഡിൽ ബ്രദർ സന്തോഷ്‌ കരുമാത്ര നയിക്കുന്ന പരിശുധത്മ അഭിഷേക ധ്യാനം

ഗലാത്തിയ   5:22

എന്നാൽ ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ഷമ,ദയ, നന്മ,വിശ്വസ്തത, സൗമ്യത, ആത്മസംയമനം  ഇവയാണ്. ഇവക്കെതിരായ് ഒരു നിയമവുമില്ല.പരിശുധത്മാവിൽ നിറഞ്ഞു ഫലങ്ങളിൽ വളരുവാൻ ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

തീയതി : 15 - 06 - 13 Saturday 10.00 am  To  05.00  pm

              16 - 06  - 13 Sunday   01.00 pm  To 08.00  pm  

സ്ഥലം : St Marys Church, 157 Aldershort Road, Guildford, GU2  8BP

ധ്യാനം നയിക്കുന്നത് : ബ്രദർ സന്തോഷ്‌ കരുമത്ര

കുമ്പസാരവും കുർബാനയും FR . സിറിൾ  ഇടമന

വിശദ വിവരങ്ങൾക്ക് :

Sheril 07837895604,

Sajan 07793883122,

Binod 07903868130,

Giji 07961009704

Julie 07828861600 




കൂടുതല്‍വാര്‍ത്തകള്‍.