CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 22 Seconds Ago
Breaking Now

ആളൊഴിഞ്ഞ വിമാനത്തില്‍ കിടിലന്‍ ഡാന്‍സുമായി എയര്‍ഹോസ്റ്റസ് ; അയാത്തിന്റെ ഡാന്‍സ് വൈറല്‍

ചുരുങ്ങിയ സമയത്തിനകം ഡാന്‍സ് വൈറലായി.

വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദി ലോക ഡി സില്‍വയുടെ ' മാണികെ മഗേജ് ഹിതേ' എന്ന പാട്ടിനൊപ്പമാണ് എയര്‍ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്.

ചുരുങ്ങിയ സമയത്തിനകം ഡാന്‍സ് വൈറലായി. ഇതിനകം 24 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വീഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേര്‍ പ്രശംസയുമായി എത്തി.




കൂടുതല്‍വാര്‍ത്തകള്‍.