ജൂലൈ 12ന് അവസാനിക്കുന്ന ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 125 പൗണ്ടാണ്. സുവിശേഷവത്കരണം യുവജനങ്ങളിലൂടെ പ്രാവര്‍ത്തീകമാക്കുന്നതിനുള്ള പ്രാഥമീക വേദിയായും നന്മയുടെയും ദൈവീക ചിന്തകളുടെയും പാതയില്‍ യുവജനങ്ങളെ നയിക്കുന്നതിനുമായി നടത്തപ്പെടുന്ന യുവജന ധ്യാനത്തില്‍ പതിനേഴ് വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് സംബന്ധിക്കാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക്
ഫാ.ഇന്നസെന്റ് പുത്തന്‍പുരയില്‍
നോബിള്‍ 07737695783
കുരുവിള 0757887993
തോമസ് 07903867625