CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 5 Minutes 6 Seconds Ago
Breaking Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമര്‍ മീറ്റ് ബ്രിസ്റ്റോളില്‍

മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമര്‍ മീറ്റ് ഒക്ടോബര് 30 ശനിയാഴ്ച്ച രാവിലെ പത്ത് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ .പുതിയ അക്കൗണ്ട് (UK & nri) തുടങ്ങാനും മറ്റു ബാങ്കിങ് ഇടപാടുകളെ കുറിച്ച് അറിയാനും ഈ കസ്റ്റമര്‍ മീറ്റ് സഹായകമാകും . പുതിയ അക്കൗണ്ട് തുടങ്ങാനുള്ള സഹായങ്ങള്‍ക്കൊപ്പം , സേഫ് ഡെപ്പോസിറ് ലോക്കര്‍ ,ബൈ ടു  ലെറ്റ് മോര്‍ട്ടഗേജ്

(UK മാത്രം ),എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ഈ ദിവസം ലഭ്യമാകും .

കൂടുതല്‍ വിവരങ്ങള്‍ , വേണ്ട ഡോക്യൂമെന്റസ്  എന്നിവ ഇതൊടൊപ്പം കൊടുത്തിട്ടുള്ള ലഖുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട് .

 

Time 10 Am to 3 PM

Date 30 October ,Saturday

Venue Cosmopolitan Club ,Hengrove Communtiy Cetnre (Annexe hall ),FortField Road ,Whitchurch ,Bristol BS14 9NX

 

 




കൂടുതല്‍വാര്‍ത്തകള്‍.