CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 45 Seconds Ago
Breaking Now

എന്‍എസ്എസ് യുകെ വിഷുക്കണി ആഘോഷം ഏപ്രില്‍ 30 ന്

എന്‍എസ്എസ് യുകെ വിഷുക്കണി ആഘോഷം ഏപ്രില്‍ 30 ന് .ചിപ്പര്‍ഫീല്‍ഡ് വില്ലേജ് ഹാളില്‍ വൈകീട്ട് അഞ്ചു മുതല്‍ 10 വരെ നടത്തും. ടിക്കറ്റിന് 15 പൗണ്ടും കുടുംബത്തിന് 40 പൗണ്ടുമാണ് നിരക്ക്.

26ന് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് നായര്‍ (സെക്രട്ടറി) ; 07883077738

ഗീന നായര്‍( കള്‍ച്ചറല്‍ സെക്രട്ടറി) ; 07825545132

ടി വേണുഗോപാല്‍ നായര്‍ (പ്രസിഡന്റ്) ; 07950036648

 

 




കൂടുതല്‍വാര്‍ത്തകള്‍.