CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 46 Seconds Ago
Breaking Now

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഒരു വിഭാഗത്തിലും ഹോം ഇല്ല; വിജയ് ബാബു വിഷയമാണോ എന്ന് സോഷ്യല്‍മീഡിയ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാല സിനിമകളില്‍ വലിയ പ്രേക്ഷക പ്രശംസയും നിരൂപക അഭിപ്രായവുമൊക്കെ നേടിയ ചിത്രമായിരുന്നു ഹോം. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരു വിഭാഗത്തില്‍ പോലും സിനിമ ഇടം പിടിച്ചില്ല. ിതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിനും രംഗത്ത് വന്നിരുന്നു.

സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുകയാണ്.

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റാരോപിതനാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. 

 




കൂടുതല്‍വാര്‍ത്തകള്‍.