ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക.
ഡല്‍ഹിയില്‍ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകള്‍ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും നടത്തും. 350400 അതിഥികള്‍ക്കാകും ക്ഷണമുണ്ടാവുക