13 വയസ്സുമുതല്‍ പ്രായക്കാരായ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആത്മീയ വളര്‍ച്ചാ ശുശ്രൂഷ 'ഡിസൈപ്പിള്‍ഷിപ് റിട്രീറ്റ് 'ഈ മാസം 15 മുതല്‍ 18 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ യുടെ ഈ ധ്യാനം ആഗസ്റ്റ് 15 ന് തിങ്കളാഴ്ച്ച തുടങ്ങി 18 ന് വ്യാഴാഴ്ച അവസാനിക്കും . .
www.sehionuk.org/register
എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
തോമസ് 07877 508926.