CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 3 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ രണ്ടാം തപസ്സ് ധ്യാനം, ഒക്ടോബർ 4,5,6 തിയതികളിൽ.

സന്ദര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും,സ്വര്‍ഗീയപിതാവിനോടുള്ളവിശ്വാസംപ്രഖ്യപിക്കുവനുമായി,

കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ ( ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടു നിൽക്കുന്ന തപസ് ധ്യാനം നോര്‍ത്ത് ഈസ്റ്റിൽ ഡാർലിംഗ്ട്ടണിൽ വെച്ച് ഒക്ടോബർ 4,5,6 തിയതികളിൽ (വെള്ളി, ശനി,ഞായർ) നടത്തപ്പെടുന്നു . പ്രവാസ്സജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ അഭ്യർത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07912344516, 07590516672




കൂടുതല്‍വാര്‍ത്തകള്‍.