ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്റ്ററും പ്രശസ്ത വചന ശുശ്രൂഷകനുമായ ഫാ.ജോർജ്ജ് പനക്കൽ നയിക്കുന്ന ത്രിദിന ധ്യാനം ദെനാമിൽ നടത്തപ്പെടുന്നു. ജൂലൈ 26 വെള്ളിയാഴ്ച 4-8 pm വരെയും 27,28 (ശനി,ഞായർ) തീയതികളിൽ 1-8 pm വരെയും ദെനാം ദി മോസ്റ്റ് ഹോളി നെയിം ദേവാലയത്തിൽ വെച്ച് നടക്കുന്ന വചന ശുശ്രൂഷയിൽ ഫാ.ജോർജ്ജ് പനക്കലിനോടൊപ്പം ഫാ.ജോസഫ് കർത്താണം,ഫാ.ഡെൻസൺ എന്നിവർ പങ്കു ചേരും.
ഈ സുവർണ്ണാവസരം ആത്മീയ ജീവിതത്തില്‍ ഒരു അനുഭവമാക്കി മാറ്റുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ജോമോൻ-07581309783
ജോഷി-07589105883
ജോമോൻ കുന്നേൽ-07863210604
സ്ഥലം-ദെനാം ദി മോസ്റ്റ് ഹോളി നെയിം ദേവാലയം (UB9 5AR)
NB:കൗൻസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.