CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 53 Seconds Ago
Breaking Now

പോരാട്ടച്ചൂടില്‍ റീജിയണല്‍ മത്സരങ്ങള്‍; വര്‍ത്തിംഗില്‍ ബിനു നവീന്‍ സഖ്യം വിജയികള്‍

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്.

കഴിഞ്ഞ ദിവസം നടന്ന വര്‍ത്തിംഗ് റീജിയണല്‍ മത്സരത്തില്‍ ബിനു നവീന്‍ സഖ്യം വിജയികളായി. എബിന്‍എല്‍ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോരമേഷ് സഖ്യം മൂന്നാം  സ്ഥാനം സ്വന്തമാക്കി.

വിജയികള്‍ ഗ്രാന്‍ഡ് ഫിനാലേയ്ക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് മെരി ഹാന്‍ഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവര്‍ക്ക് ഫൈന്‍ കെയര്‍ 24/7 ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് വാസ്ത്ഇറ സ്‌പോണ്‍സര്‍ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. സജി പാലാക്കാരന്‍, അബിന്‍ , പ്രമോദ്, അനുരാധ്, ഡാനി എന്നി…

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.