അസോസിയേഷൻ ഓഫ് സൌത്ത് മീട് കേരലൈറ്റ്സിന്റെ (ആസ്ക്)ബാർബീക്ക്യൂ ആൻഡ് സ്പോർട്സ് ഡേ ജൂലൈ 20 ശനിയാഴ്ച 11.30 ന് സൗത്ത് മീഡിൽ ഉള്ള ഗ്രേസ്ടോക്ക് അവന്യൂ റോഡിൽ ഉള്ള ഗ്രേസ്ടോക്ക് അവന്യൂ പാർക്കിൽ വച്ച് നടത്തപ്പെടും. വ്യത്യസ്തങ്ങളായ സ്പോർട്സ് മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. ഷോട്ട് പുട്ട്, റ്റഗ് ഓഫ് വാർ, സാക്ക് റെയ്സ്, സൈക്കിൾ സ്ലോ റെയ്സ് തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.
പരിപാടി വൻ വിജയമാക്കാൻ എല്ലാവരെയും കുടുംബ സഹിതം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഷാജി സ്കറിയ : 07949822595
ബേസിൽ കുര്യൻ : 07727054519