CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 42 Seconds Ago
Breaking Now

ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ്‌ യുക്മ റീജിയണൽ സെക്രട്ടറി ശ്രീ. ബിനു മാത്യുവിന്റെ മാതാവ് നിര്യാതയായി

യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ് ലാൻഡ്‌സ് സെക്രട്ടറി ശ്രീ ബിനു മാത്യുവിന്റെ മാതാവ് അന്നമ്മ മാത്യു (86) നിര്യാതയായി. പരേതനായ മാത്യു കീപ്പച്ചാംക്കുഴിയിലാണ് ഭർത്താവ്. മേരികുട്ടി ജോർജ് (യു.എസ്.എ), വൽസമ്മ ജോണ്‍ (നാഗാലാൻഡ്), സണ്ണി മാത്യു (ദുബായ്‌)) )എന്നിവരാണ് മറ്റ് മക്കൾ. ശവസംസ്ക്കാരം പിന്നീട് അറിയിക്കും. വാല്സൽ MICA അസോസിയേഷന്റെ സജീവ പ്രവർത്തകനായ ബിനു കഴിഞ്ഞ ഒരു വർഷമായി യുക്മ മിഡ്ലാൻഡ്‌സ് റീജിയന്റെ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. ശ്രീ. ബിനു മാത്യുവിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിഡ്ലാൻഡ്‌സ് റീജിയൻ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ബിൻസ് എം എം ജോർജ് അനുശോചനം രേഖപ്പെടുത്തി. ശവസംസ്ക്കാര ചടങ്ങിൽ റീജിയനെയും, യുക്മയെയും പ്രതിനിധീകരിച്ച്‌ പ്രതിനിധികൾ പങ്കെടുക്കും.        




കൂടുതല്‍വാര്‍ത്തകള്‍.