ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ശാരദ സര്‍വകലാശാല വിദ്യാര്‍ത്ഥി ജ്യോതിയാണ് ആത്മഹത്യ ചെയ്തത്.
കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം അധ്യാപകരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബിഡിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജ്യോതി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.