CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 9 Seconds Ago
Breaking Now

ലണ്ടൻ മലയാള സാഹിത്യ വേദി പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക്

ലണ്ടൻ മലയാള സാഹിത്യ വേദി പ്രവാസി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീരിക്കുന്നതിന് പ്രസിദ്ധ സാഹിത്യകാരൻ കാരൂർ സോമൻ പബ്ലിഷിംഗ് കണ്‍സൾട്ടന്റായ സമിതിക്കു രൂപം കൊടുത്തു.

ലണ്ടൻ മലയാള സാഹിത്യ വേദി പ്രസിദ്ധീകരിക്കുന്ന കൃതികൾ വിതരണം ചെയ്യുന്നത് കേരളത്തിലെ പ്രമുഖ പ്രസാദകരും, വിതരണക്കാരുമായ പ്രഭാത് ബുക്ക്‌ ഹൗസാണ്.

പ്രസിദ്ധീകരണത്തിന്റെ ആരംഭമായി പ്രവാസി എഴുത്തുകാരുടെ ചെറുകഥാ സമാഹാരം പുറത്തിറങ്ങുന്നു. സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്ന എഴുത്തുകാർ ഓഗസ്റ്റ് ഇരുപതിനകം 07852437505 -ൽ ബന്ധപ്പെടുക.  

  




കൂടുതല്‍വാര്‍ത്തകള്‍.