സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞു മറ്റൊരു പോസ്റ്റുമിട്ടു.
അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറേക്കാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ അത്ര സജീവമല്ല
കടുത്ത നടപടി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ അകന്നതാണ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്കുപിന്നിലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.
അച്ഛന്റെ മരണ വാര്‍ത്ത അറിയിക്കാതെയാണ് ഇന്നലെ ആര്‍ച്ചയുടെ വിവാഹം നടത്തിയത്.
കണ്ണൂരില്‍ നിന്നാണ് എ കെ ജി പാര്‍ലിമെന്റിലെത്തിയതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ നിന്നാണെന്ന് മാത്രം.
Europemalayali